Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യൂതി മുടങ്ങും.
04/05/2019

വൈക്കം: കെ.എസ്.ഇ.ബി വൈക്കം സെക്ഷനില്‍ 11 കെ.വി യില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചാലപ്പറമ്പ്, പുളിഞ്ചുവട്, പരുത്തിമുടി, പെരുംഞ്ചില്ല, വലിയകവല, വൈപ്പിന്‍പടി, കണിയാംതോട്, ഉദയനാപുരം, നക്കംതുരുത്ത്, ഇരുമ്പൂഴിക്കര, നേരേകടവ്, പനമ്പുകാട്, കാര, മുണ്ടുകാട് എന്നിവിടങ്ങളില്‍ 6ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി മുടങ്ങും.