മര്‍ച്ചന്റ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം
03/05/2019
വൈക്കം: ചെമ്പ്-കുലശേഖരമംഗലം മര്‍ച്ചന്റ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് ചെമ്പ് സെന്റ് തോമസ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. ജില്ലാ പ്രസിഡന്റ് എന്‍.കെ തോമസ് കുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ രാമചന്ദ്രന് അധ്യക്ഷത വഹിക്കും. എ.ബഷീര്‍, ടി.കെ രാജേന്ദ്രന്, കെ.എന്‍ ശ്രീവത്സന്‍ എന്നിവര്‍ പ്രസംഗിക്കും.