Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെയ്ദിനറാലിയും സമ്മേളനവും
02/05/2019
സി.ഐ.ടി.യു വൈക്കം ഏരിയാ കമ്മിറ്റി നടത്തിയ മെയ്ദിന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.ഐ.ടി.യൂ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിനറാലിയും സമ്മേളനവും നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി ആസ്ഥാനത്തുനിന്നും പുറപ്പെട്ട റാലിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. വൈകിട്ട് കച്ചേരിക്കവലയില്‍ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യൂ ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗണേശന്‍, കെ.അരുണന്‍, പി.ശശിധരന്‍, കെ.കുഞ്ഞപ്പന്‍, പി.വി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.