Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി
30/04/2019
ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി പ്രകാശന്‍, ബിജു വി കണ്ണേഴന്‍, കെ.നാരായണന്‍, അഡ്വ. വി.വി സത്യന്‍, അഡ്വ. കെ.പി റോയി, കെ.ഡി ഉണ്ണികൃഷ്ണന്‍, സൗദാമിനി, ബിജിനി പ്രകാശന്‍, ഡി.ജഗദീഷ് അക്ഷര, ടി.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു. സായാഹ്നവിരുന്നും നടത്തി.