ശിലാസ്ഥാപനം നടത്തി
30/04/2019
എസ്.എന്‍.ഡി.പി യോഗം 5945-ാം നമ്പര്‍ ഇടവട്ടം വെസ്റ്റ് ശാഖ നിര്‍മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു. ശിലാസ്ഥാപനം നടത്തി
വൈക്കം: എസ്.എന്‍.ഡി.പി യോഗം 5945-ാം നമ്പര്‍ ഇടവട്ടം വെസ്റ്റ് ശാഖ നിര്‍മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ആര്.സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. എന്‍.വിജയന്, ബാബു രേവതി, ഭദ്രന് ഭാഗ്യാലയം, സി.മോഹനന്, ഇ.എസ് സാബു, സി.മണിയപ്പന്, രൂപേഷ്, അനു സിദ്ധാര്ത്ഥന്, വിനീഷ് വിജയപ്പന്, സലില രാധാകൃഷ്ണന്, മിനി അനില്‍ എന്നിവര്‍ പങ്കെടുത്തു.