Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
29/04/2019
എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെയും ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെയും വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി ഷാജി വെട്ടത്തില്‍ അധ്യക്ഷത വഹിച്ചു. കെ.വി സാനു, ഷീല ഷിബു, രഞ്ജുഷ പ്ലാത്താനത്ത്, കെ.ടി അനില്‍ കുമാര്‍, കെ.വി പ്രസന്നന്‍, പി.എസ് കരുണാകരന്‍, അഭിലാഷ്, കെ.വി പ്രകാശന്‍, ദിനമണി, ഷാന്‍കുമാര്‍, പ്രസന്നന്‍, ഗുരുപ്രസാദ്, മഞ്ജു സതീഷ്‌കുമാര്‍, പൊന്നമ്മ ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.