Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികവും സമ്മേളനവും
27/04/2019
തലയാഴം ഗുരുവരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും സമ്മേളനവും എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുവരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും സമ്മേളനവും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രചടങ്ങുകള്‍ക്ക് മണീട് സുരേഷ് തന്ത്രി, മേല്‍ശാന്തി ദിനേശന്‍ എന്നിവര്‍ കാര്‍മ്മികരായി. ശാഖാ പ്രസിഡന്റ് ജി.ശശി, സെക്രട്ടറി എം.എസ് രാജേന്ദ്രന്‍, എസ് സന്തോഷ് കുമാര്‍, പി.പി സന്തോഷ്, എസ്.കെ സജി, പി.ആര്‍ ബിജുമോന്‍, കെ.എന്‍ ശിവന്‍, കെ.ഡി പ്രകാശന്‍, എന്‍.ശുഭാംഗന്‍, കെ.എസ് സനല്‍, വി.ഡി സന്തോഷ്, ശിവന്‍ ശ്രീകണ്ഠപുരം, സുരേഷ്, രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.