Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മുടങ്ങും.
27/04/2019

വൈക്കം: കെ.എസ്.ഇ.ബി വൈക്കം സെക്ഷനില്‍ 11 കെ.വി യില്‍ വര്‍ക്കു നടക്കുന്നതിനാല്‍ ചാലപ്പറമ്പ്, പുളിംഞ്ചുവട്, പരുത്തിമുടി, പെരുംഞ്ചില്ല, വലിയകവല, വൈപ്പിന്‍പടി, കണിയാംതോട്, ഉദയനാപുരം, നക്കംതുരുത്ത്, ഇരുമ്പൂഴിക്കര, നേരേകടവ്, പനമ്പുകാട്, കാര, മുണ്ടുകാട് എന്നിവിടങ്ങളില്‍ 29ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.