Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
26/04/2019

വൈക്കം: കേരള സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഇലഞ്ഞി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലേയ്ക്ക് ഏട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സ്‌കൂള്‍ ഓഫീസില്‍ നിന്നും പത്തുരൂപ നിരക്കില്‍ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ടാണ്. വിശദവിവരങ്ങള്‍ക്ക് 04852 258498, 940006475, 9495539192, 9544812544 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.