Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടകപരിപാടിയും ഡോ. പി.കെ സരസ്വതിയമ്മ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും 21ന്
20/02/2016

മുദ്ര കള്‍ച്ചറല്‍ ആര്‍ട്ട്‌സ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടകപരിപാടിയും ഡോ. പി.കെ സരസ്വതിയമ്മ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും 21ന് വൈകുന്നേരം കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടക്കും. എ.ജെ ജോണ്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ നിന്നും പഠനത്തില്‍ മികവുപുലര്‍ത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം കനല്‍ സാംസ്‌കാരികവേദിയുടെ നാടകം അരങ്ങേറും.