Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
25/04/2019
കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ഷികവും കുടുംബസംഗമവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി ഷാജി വെട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആശ പ്രദീപ് അനുഗ്രഹ പ്രഭാഷണം നടത്തി. തിലകന്‍, ചന്ദ്രബാബു താഴത്തുവീട്ടില്‍, ഷീല, ഷിബു, രശ്മി, വിനോദ്, സാജന്‍, കെ.റ്റി അനില്‍ കുമാര്‍, കെ.വി പ്രസന്നന്‍, പി.എസ് കരുണാകരന്‍, അഭിലാഷ്, ദിനമണി, ഷാന്‍ കുമാര്‍, ഷാജി, പ്രസന്നന്‍, ഗുരുപ്രസാദ്, മഞ്ജു സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.