Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം 28ന്
25/04/2019

വൈക്കം: വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് വാര്‍ഷിക പൊതുയോഗം 28ന് സീതാറാം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് ജില്ലാ പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ശിവസാദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വാര്‍ഷിക റിപ്പോര്‍ട്ട്, കണക്ക് അവതരണം, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്, സ്‌നേഹവിരുന്ന് എന്നിവ നടക്കും.