Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.സി.പിയില്‍ ലയിച്ചു.
22/04/2019
കേരള ജനപക്ഷം സെക്യൂലര്‍ എന്‍.സി.പി ലയന സമ്മേളനം എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ജനപക്ഷം സെക്യൂലര്‍ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി എന്‍.സി.പിയില്‍ ലയിച്ചു. വൈക്കത്ത് വ്യാപാരഭവനില്‍ നടന്ന ലയന സമ്മേളനം എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മില്‍ട്ടണ്‍ എടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, കെ.കെ ഗണേശന്‍, എന്‍.സി.പി ജില്ല പ്രസിഡന്റ് ടി.വി ബേബി, എം.കെ രവീന്ദ്രന്‍, ഷാബു ഡി അറയ്ക്കല്‍, ജനീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജി രവീന്ദ്രന്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു.