Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹായം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹം
22/04/2019

വൈക്കം: അടിയന്തിരാവസ്ഥ തടവുകാര്‍ക്കും പീഡിതര്‍ക്കും പെന്‍ഷനും വൈദ്യസഹായങ്ങളും നല്‍കുവാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അടിയന്തിരാവസ്ഥ തടവുകാരനും, ലോക് താന്ത്രക് ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ആര്‍.മോഹന്‍ദാസ് പറഞ്ഞു.