Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വെന്‍ഷനും കുടുംബസംഗമവും നടത്തി.
20/04/2019
യൂ.ഡി.എഫ് വൈക്കം ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും കണ്‍വെന്‍ഷനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ കെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് വൈക്കം ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി കണ്‍വെന്‍ഷനും കുടുംബസംഗമവും നടത്തി. വാര്‍ഡ് പ്രസിഡന്റ് ബിജു നമ്പിത്താനം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ കെ ജോസഫ് ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, ജയ്‌ജോണ്‍ പേരയില്‍, പി.ഡി. ഉണ്ണി, വി.സമ്പത്ത്കുമാര്‍, പി.റ്റി സുഭാഷ്, ജോണ്‍ വളവത്ത്, എം.ടി അനില്‍കുമാര്‍, സോണി സണ്ണി, ബി.ചന്ദ്രശേഖരന്‍, സൗദാമിനി, സജീവോത്തമന്‍, അഡ്വ. എ.സനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.