Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ് നടത്തി.
20/02/2016

നരേകടവ് ദേവീസമൂഹ അന്നദാന ട്രസ്റ്റിന്റെയും എ.കെ.ഡി.എസ് 105-ാം നമ്പര്‍ കരയോഗത്തിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മദ്യം, മയക്കുമരുന്ന്, സൈബര്‍ കുററകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം എസ്.ഐ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. എം.മധു, എ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.