Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദശാവതാരം ചന്ദനം ചാര്‍ത്തലും ഭാഗവത സപ്താഹയജ്ഞവും
17/04/2019
വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാര്‍ത്തലും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ചേരിക്കല്‍ അരിമ്പുകാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടു വന്നു. ക്ഷേത്രം തന്ത്രി മോനാട്ട് ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞത്തിന്റെ ദീപപ്രകാശനം അഖില ഭാരത സത്രസമിതി പ്രസിഡന്റ് എം.കെ കുട്ടപ്പന്‍ മേനോന്‍ നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ ഏളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ മാഹാത്മ്യ പ്രഭാഷണം നടത്തി. മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍ പുഷ്പമംഗലം, സെക്രട്ടറി രാകേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ശ്രീകാന്ത്, ഹരിഹരന്‍, വി.പി വിജയകുമാര്‍, വി.ആര്‍ അനൂപ്, മായ രാജേന്ദ്രന്‍, ഷീല അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി