Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി.
17/04/2019
ദളിത് കോണ്‍ഗ്രസ് (ഐ) വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് രവി. പി.സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി ഭാരതീയ ദളിത് കോണ്‍ഗ്രസ് (ഐ) വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി പി. സോമന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, മോഹന്‍ ഡി ബാബു, അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ് കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, വിജയമ്മ ബാബു, ശ്രീദേവി അനിരുദ്ധന്‍, വിവേക് പ്ലാത്താനത്ത്, വൈക്കം ജയന്‍, കെ.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.