Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം നടത്തി.
17/04/2019
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കീഴുട്ട് ദേവസ്വമായ കാലാക്കല്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം നടത്തി. പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉപദേവതമാര്‍ക്ക് കലശാഭിഷേകം നടത്തി. പ്രേംജിത്ത് ശാന്തി, കണ്ണന്‍ ബാലചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.കെ വിജയകുമാര്‍, സെക്രട്ടറി വി.എസ് അജിത് കുമാര്‍, ബിജു കുമാര്‍, ലൈലാ ബാലകൃഷ്ണന്‍, സുഷമ, ഗോവിന്ദന്‍, സുധാകരന്‍, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.