Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുണര്‍തം ഉത്സവം ആഘോഷിച്ചു.
13/04/2019
ഇടഉല്ലല ഞെട്ട്യത്തറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുണര്‍തം ഉത്സവത്തിന്റെ മുഖ്യചടങ്ങായ കലശപൂജയും അഭിഷേകവും ക്ഷേത്രം തന്ത്രി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്നു.

വൈക്കം: ഇടഉല്ലല ഞെട്ട്യത്തറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുണര്‍തം ഉത്സവം ആഘോഷിച്ചു. ഇന്നു രാവിലെ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കലശാഭിഷേകം നടത്തി. തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ദേവിക്ക് പൊങ്കാലയിട്ടു. മേല്‍ശാന്തി കൊതവറ ബിനീഷ് സഹകാര്‍മ്മികനായി. ഉച്ചയ്ക്ക് മഹാപ്രസാദം ഊട്ട്, വൈകിട്ട് പ്രഭാഷണം, ദേശതാലപ്പൊലി, ദീപക്കാഴ്ച, നാടന്‍പാട്ട് ദൃശ്യകലാസന്ധ്യ, വടക്കുപുറത്ത് ഗുരുതി എന്നിവയും നടന്നു.