Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
12/04/2019
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വിജയത്തിനായി നടത്തിയ കള്ളുചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വിജയത്തിനായി വൈക്കം-കടുത്തുരുത്തി റേഞ്ച് കള്ളുചെത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂവിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. പി.കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടത്തിയ സംഗമം യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡി വിശ്വംഭരന്‍, ഏരിയ സെക്രട്ടറി കെ.അരുണന്‍, സി.ഐ.ടി.യൂ ഏരിയാ പ്രസിഡന്റ് പി.ഹരിദാസ്, ജോയിന്റ് സെക്രട്ടറി ടി.വി ബിജു, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.