Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ഇ.എന്‍.ടി മെഡിക്കല്‍ ക്യാമ്പ് നടത്തും
20/02/2016

ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ആന്ധ്രാ ബാങ്ക് കുലശഖരമംഗലം ശാഖയുടെ സഹകരണത്തോടെ 129-ാം നമ്പര്‍ കുലശഖരമംഗലം എസ്.എന്‍.ഡി.പി ഹാളില്‍ നാളെ സൗജന്യ ഇ.എന്‍.ടി മെഡിക്കല്‍ ക്യാമ്പ് നടത്തും. ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളില്‍ തകരാറുള്ളവര്‍ രാവിലെ ഒന്‍പതിന് ഹാളില്‍ എത്തിച്ചേരണം. ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ് ഡോ. സൂസന്‍ എ.തോമസ് ക്യാമ്പിന് നേതൃത്വം നല്‍കും.