Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്രസന്ദേശ ശോഭായാത്ര നടത്തി
12/04/2019
അഖിലഭാരത നാരായണീയ മഹാസത്രത്തിന്റെ ഭാഗമായി ഇന്നു രാവിലെ ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സത്രസന്ദേശ ശോഭായാത്ര

വൈക്കം: മെയ് 12 മുതല്‍ 19 വരെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന 13-ാമത് നാരായണീയ മഹാസത്രത്തിനോടനുബന്ധിച്ച് ഇന്നു രാവിലെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും വൈക്കം ക്ഷേത്രത്തിലേക്ക് സത്രസന്ദേശ ശോഭായാത്ര നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.പി രാജീവ്, മുഖ്യ കോര്‍ഡിനേറ്റര്‍ വി.കെ ദിനേശന്‍ പിള്ള, സെക്രട്ടറി ലളിത എം നായര്‍, കമലം എസ് നായര്‍, ജ്യോതി കെ നായര്‍, ഉഷ നായര്‍, ശിവശങ്കരപ്പണിക്കര്‍, ലതാ ബാലകൃഷ്ണന്‍, സരള നായര്‍, ഡോ. കമലം എന്നിവര്‍ നേതൃത്വം നല്‍കി.