Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത് സമ്മേളനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും
11/04/2019

വൈക്കം: കേരള വിധവാ വയോജന ക്ഷേമസംഘം വെച്ചൂര്‍ പഞ്ചായത്ത് സമ്മേളനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും 13നു ഉച്ചക്ക് രണ്ടിന് അംബികാമാര്‍ക്കറ്റില്‍ നടക്കും. മനിച്ചേരി ചാക്കോയുടെ വസതിയില്‍ ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇന്ദിര ശിവരാമന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജലജ മണവേലി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. കുശലകുമാര്‍, ലിസമ്മ ഡാനിയേല്‍, റാണിയമ്മ, രാധിക മേരിക്കുട്ടി, വര്‍ഗീസ്, നിര്‍മല ദിനകരന്‍, പെണ്ണമ്മ എന്നിവര്‍ പ്രസംഗിക്കും.