Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സൗഹൃദ സദസ്സ് നടത്തി.
10/04/2019
ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ സംഘടിപ്പിച്ച കുടുംബ സൗഹൃദ സദസ്സ് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍, പെന്‍ഷണേഴ്‌സ് യൂണിയന്‍, കരാര്‍ തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ കുടുംബ സൗഹൃദ സദസ്സ് നടത്തി. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. വി.സി ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഡി.പി.എ സംസ്ഥാന സെക്രട്ടറി എന്‍.ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പി.ആര്‍ അജയകുമാര്‍, ഇ.കെ ദിവാകരന്‍, സുമേഷ്, വി.കാര്‍ത്തികേയന്‍, പി.പി മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.