Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുശോചന യോഗം ചേരും.
10/04/2019

വൈക്കം: കാരുണ്യ പദ്ധതി വഴി സാധാരണക്കാര്‍ക്ക് ചികിത്സാ സഹായം എത്തിച്ചു കൊടുത്ത കേരളത്തിന്റെ പ്രഗല്‍ഭനായ മുന്‍ധനമന്ത്രി കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വൈക്കം പൗരാവലിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനു താഴെ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ നാളെ വൈകിട്ട് 5 മണിക്ക് അനുശോചന യോഗം ചേരും. ചടങ്ങില്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുമെന്ന് പോള്‍സണ്‍ ജോസഫ് പറഞ്ഞു.