Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂ.ഡി.എഫിന്റെ ഇലക്ഷന്‍ പ്രചരണ പരിപാടികള്‍ മാറ്റി വച്ചു
09/04/2019

വൈക്കം: യൂ.ഡി.എഫിന്റെ സമുന്നത നേതാവ് കെ.എം മാണിയുടെ അകാല നിര്യാണത്തെതുടര്‍ന്ന് വൈക്കം നിയോജകമണ്ഡലത്തില്‍ നാളെ നടത്താനിരുന്ന യു.ഡി.എഫിന്റെ ഇലക്ഷന്‍ പ്രചരണ പരിപാടികള്‍ മാറ്റി വച്ചിരിക്കുന്നതായി നിയോജക മണ്ഡലം കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, ചെയര്‍മാന്‍ അക്കരപ്പാടം ശശി എന്നിവര്‍ അറിയിച്ചു.