Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാസംഗമം സംഘടിപ്പിച്ചു.
09/04/2019

വൈക്കം: തലയാഴം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വനിതാസംഗമം സംഘടിപ്പിച്ചു. കനകമ്മ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീദേവി സന്തോഷ്, ബിന്ദു ഷാജി, ഗീതാ പുരുഷന്‍, പ്രിയ അനില്‍കുമാര്‍, വിജയശ്രീ, ജോസ്മി പുഞ്ചിരിക്കാട്, ബി.അനില്‍കുമാര്‍, രാജീവ്, ബിജു പറപ്പള്ളില്‍, യൂ.ബേബി, ഗംഗാധരന്‍ നായര്‍, വിബിന്‍, ജോമോന്‍ തോമസ്, ഷാജി എസ്തപ്പാന്‍ എന്നിവര്‍ സംസാരിച്ചു.