Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രസംഗിക്കും
09/04/2019

വൈക്കം: യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 11ന് വൈകിട്ട് 6 മണിക്ക് ബ്രഹ്മംഗലം മാര്‍ക്കറ്റിലും, വൈകിട്ട് 5 മണിക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഇടയാഴം ഹെല്‍ത്ത് സെന്ററിന് സമീപവും പ്രസംഗിക്കുമെന്ന് യൂ.ഡി.എഫ് കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, ചെയര്‍മാന്‍ അക്കരപ്പാടം ശശി, വര്‍ക്കിങ്ങ് ചെയര്‍മാന്‍ അഡ്വ. പി.പി സിബിച്ചന്‍ എന്നിവര്‍ അറിയിച്ചു.