Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌ക്വാഡ് പ്രവര്‍ത്തനത്തിനായി 301 അംഗ യുവാക്കള്‍
09/04/2019

വൈക്കം: യൂത്ത്ഫ്രണ്ട് (എം) വൈക്കം നിയോജകമണ്ഡലം കമ്മിറ്റി യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനായി 301 അംഗ യുവാക്കളെ തിരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് റെജി ആറാക്കന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പോള്‍സണ്‍ ജോസഫ്, മാധവന്‍കുട്ടി കറുകയില്‍, എബ്രഹാം പഴയകടവന്‍, ബിജു മൂഴിയില്‍, സോഫി, പ്രമോദ്, ജോമോന്‍, വിഷ്ണു സി.ബി, സാജന്‍, ജോമി, അനീഷ് തേവലക്കാട്, ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.