Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍പ്പപൂജയും കളമെഴുത്തും പാട്ടും ഏപ്രില്‍ 27, 28, 29 തീയതികളില്‍
09/04/2019

വൈക്കം: ചെമ്മനാകരി എളവാട്ടില്ലം കുടുംബ ശ്രീഭദ്രകാളിക്ഷേത്രത്തിലെ സര്‍പ്പപൂജയും കളമെഴുത്തും പാട്ടും ഏപ്രില്‍ 27, 28, 29 തീയതികളില്‍ ക്ഷേത്രസന്നിധിയില്‍ നടത്തും. 28ന് ദേവസ്വം തിരഞ്ഞെടുപ്പും നടത്തും. യോഗത്തില്‍ സെക്രട്ടറി എം.സി സുപ്രന്‍, കണ്‍വീനര്‍ സുരേഷ് കടുക്കര, രക്ഷാധികാരി സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.