Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുട്ടക്കോഴികളെ വിതരണം ചെയ്യും.
20/02/2016

ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കാട്ടിക്കുന്നിലുള്ള മൃഗാശുപത്രിയില്‍ നിന്നും 24ന് രാവിലെ ഒന്‍പതിന് വനിതകള്‍ക്കുള്ള മുട്ടക്കോഴികളെ വിതരണം ചെയ്യും. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ടോക്കണ്‍ സഹിതം ഹാജരായി കോഴിക്കുഞ്ഞുങ്ങളെ കൈപ്പററണമെന്ന് ആശുപത്രി വെറററിനറി സര്‍ജന്‍ അറിയിച്ചു.