Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു
09/04/2019

വൈക്കം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജീവിതത്തില്‍ സന്ദേശമുള്ള പ്രബുദ്ധതയും പ്രതിബദ്ധതയും മൂല്യബോധവും ഉള്ളവരും ന്യൂനപക്ഷ സംരക്ഷകരും ജനാധിപത്യ വ്യവസ്ഥ പരിപോഷിപ്പിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വൈക്കം മേഖലാ സമിതി ആഹ്വാനം ചെയ്തു. ഡയറക്ടര്‍ ഫാ. ജോയി കണ്ണമ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയന്‍ കോലഞ്ചേരില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സാജു വാതപ്പള്ളി, സിബി ഉപ്പാണി എന്നിവര്‍ പ്രസംഗിച്ചു.