Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികദിനാചരണം നടത്തി
08/04/2019
ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈക്കം പത്മനാഭപിള്ളയെ തൂക്കിലേറ്റിയതിന്റെ 210-ാം വാര്‍ഷികാചരണ സമ്മേളനം ബി.ജെ.പി സംസ്ഥാനകമ്മിറ്റിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂര്‍ സൈന്യാധിപനായിരുന്ന വൈക്കം പത്മനാഭപിള്ളയെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയതിന്റെ 210-ാം വാര്‍ഷികദിനാചരണം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആചരിച്ചു. ബി.ജെ.പി സംസ്ഥാനകമ്മിറ്റിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാധാ ജി നായര്‍ അദ്ധ്യക്ഷത വഹിച്ചു. കലാദര്‍പ്പണം രവീന്ദ്രനാഥ്, അഡ്വ. വി.വി സത്യന്‍, അഡ്വ. പി.എസ് നന്ദനന്‍, അഡ്വ. കെ.അജിത് ബാബു, പുഷ്‌കരന്‍, ആര്‍.സോമശേഖരന്‍, വൈക്കം ഷണ്‍മുഖന്‍പിള്ള, സുമംഗല രാജേന്ദ്രന്‍, ഇന്ദിരാ ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.