Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം
08/04/2019

വൈക്കം: വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം നാളെ നടക്കും. രാവിലെ 5.30ന് നടതുറക്കല്‍, 6ന് ഗണപതിഹോമം, 7ന് വിശേഷാല്‍ പൂജകള്‍ 9ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റുമന ആര്യന്‍ നമ്പൂതിരി പൊങ്കാല ദീപം തെളിയിക്കും. 11ന് പൊങ്കാല സമര്‍പ്പണം, നാരങ്ങാവിളക്ക് സമര്‍പ്പണം തുടര്‍ന്ന് അന്നദാനം, വൈകിട്ട് 5.30ന് നടതുറക്കല്‍, 6.45ന് ദീപാരാധന, 7.30ന് നട അടയ്ക്കല്‍ എന്നിവ നടക്കും.