Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
08/04/2019
വല്ലകം 2707-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും കുടുംബസംഗമം യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വല്ലകം 2707-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും വാര്‍ഷികവും കുടുംബസംഗമവും എന്‍.എസ്.എസ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് വത്സല മോഹന്‍, സെക്രട്ടറി ശ്രീദേവി നായര്‍, യൂണിയന്‍ അസി. സെക്രട്ടറി എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.ജി ബാലചന്ദ്രന്‍ ആധ്യാത്മിക പഠനക്ലാസ് എടുത്തു.