Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍നിര്‍മ്മിച്ച കലാമണ്ഡപത്തിന്റെ ഉദ്ഘാടനം നടത്തി
05/04/2019
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച കലാമണ്ഡപം മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച കലാമണ്ഡപം മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ട്രഷറര്‍ കെ.കെ പത്മനാഭന്‍, കെ.ബാബു, പഴനിയപ്പചെട്ട്യാര്‍, എം.ടി അനില്‍കുമാര്‍, ടി.ശിവന്‍, അമ്മിണി ശശി, കെ.പുരുഷന്‍, കെ.സുന്ദരന്‍, ചന്ദ്രശേഖരന്‍, മാനേജര്‍ പി.ആര്‍ രാജു, വെളിച്ചപ്പാട് എം.ജയന്‍ എന്നിവര്‍ പങ്കെടുത്തു.