Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമൃതം 2019 ശ്രീനാരായണ ഫെസ്റ്റ് നടത്തി
05/04/2019
എസ്.എന്‍.ഡി.പി യോഗം വനിതാസംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അമൃതം 2019 ശ്രീനാരായണ ഫെസ്റ്റ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വനിതാസംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ അമൃതം 2019 ശ്രീനാരായണ ഫെസ്റ്റ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.റ്റി അനില്‍കുമാര്‍, ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, രാജേഷ് മോഹന്‍, ബീന അശോകന്‍, ഷാജി അക്കരപ്പാടം, രമാ സജീവന്‍, മണി മോഹന്‍, കനകമ്മ പുരുഷന്‍, സുനില അജി, സിനി പുരുഷന്‍, സുശീല എന്നിവര്‍ പ്രസംഗിച്ചു.