Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈസന്‍സ് പുതുക്കാത്ത കള്ളുഷാപ്പുകള്‍ അടിയന്തിരമായി തുറന്ന് തൊഴിലാളികളുടെ തൊഴില്‍ സൗകര്യം സംരക്ഷിക്കണമെന്ന
05/04/2019
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ സമ്മേളനം പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്കിലെ ലൈസന്‍സ് പുതുക്കാത്ത കള്ളുഷാപ്പുകള്‍ അടിയന്തിരമായി തുറന്ന് തൊഴിലാളികളുടെ തൊഴില്‍ സൗകര്യം സംരക്ഷിക്കണമെന്ന് എ.ഐ.ടി.യു.സി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വിജയത്തിനായി പ്രവര്‍ത്തനം നടത്തുവാനും സമ്മേളനം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. എം.എസ് സുരേഷ്, കെ.നാരായണന്‍.ഡി.രഞ്ജിത്ത് കുമാര്‍, ബി.രാജേന്ദ്രന്‍, പി.ആര്‍ ശശി, വി.എന്‍ ഹരിയപ്പന്‍, കെ.എ രവീന്ദ്രന്‍, പി.ജി ത്രിഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു.