Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പര്യടനം നടത്തും.
05/04/2019

വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്‍ ഏഴിന് കല്ലറ, തലയോലപ്പറമ്പ്, വെള്ളൂര്‍, ചെമ്പ്, മറവന്‍ന്തുരുത്ത് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 8ന് കല്ലറ പെരുന്തുരുത്തില്‍ നിന്നും ആരംഭിക്കുന്ന സ്ഥാനാര്‍ത്ഥി പര്യടനം രാത്രി ഒമ്പതിന് മറവന്‍ന്തുരുത്ത് പഞ്ചായത്തിലെ അപ്പക്കോട് കോളനിയില്‍ സമാപിക്കും.