Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് രൂപം നല്‍കി.
01/04/2019
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വിജയത്തിനായി നടത്തിയ വനിതാ കണ്‍വന്‍ഷന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വനിതാ കണ്‍വന്‍ഷന്‍ വനിതകളുടെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് രൂപം നല്‍കി. ഇണ്ടംതുരുത്തിമന എ.ഐ.ടി.യൂ.സി ഹാളില്‍ നടത്തിയ കണ്‍വന്‍ഷന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ലീനമ്മ ഉദയകുമാര്‍, കെ.ബി രമ, രാഗിണി മോഹനന്‍, പി.സുഗതന്‍, പി.എസ് പുഷ്പമണി, മായാ ഷാജി, രജുമോള്‍, പ്രഭാവതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.