Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി ആഘോഷം നടത്തി
01/04/2019
ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവക്ഷേത്രത്തിലെ ഉത്സവവും ശാഖയുടെ നവതി ആഘോഷവും യോഗം കൗണ്‍സിലര്‍ അഡ്വ. രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇത്തിപ്പുഴ 128-ാം നമ്പര്‍ വടക്കേമുറി എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ശ്രീനാരായണേശ്വരം ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും ശാഖായോഗത്തിന്റെ നവതി ആഘോഷവും യോഗം കൗണ്‍സിലര്‍ അഡ്വ. രാജന്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.റ്റി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, രാജേഷ് തടത്തില്‍, പി.രാജേഷ് മോഹന്‍, സുനില്‍കുമാര്‍, ഗീത, ഷീജ സാബു, സന്തോഷ് കുമാര്‍, രാധാകൃഷ്ണന്‍, പ്രസന്നന്‍, രഘുവരന്‍, രാജി ഉദയന്‍, രമാ സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.