Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
01/04/2019
തലയോലപ്പറമ്പ് ശ്രീസായി കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറില്‍ ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: തലയോലപ്പറമ്പ് ശ്രീസായി കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പ്രസിഡന്റ് എ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ തലയോലപ്പറമ്പ് യൂ.പി സ്‌കൂളില്‍ നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ക്ലാസ്സെടുത്തു. സി.പി വേണു, ഡോ. വി.രാമചന്ദ്രന്‍, കെ.വി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.