Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ല കണ്‍വീനിംഗ് കമ്മിറ്റിയെ നിയമിച്ചു
01/04/2019

വൈക്കം: ഏറെ നാളുകളായി പ്രവര്‍ത്തനരഹിതമായിരുന്ന കെ.പി.എം.എസ് കോട്ടയം ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ട് സെക്രട്ടറിയേറ്റ് അംഗം സി.കെ പുരുഷോത്തമന്‍ (ജനറല്‍ കണ്‍വീനര്‍), മോഹന്‍ വേളൂര്‍, കൃഷ്ണന്‍കുട്ടി വൈക്കം, ശശിധരന്‍ വൈക്കം എന്നിവ കണ്‍വീനര്‍മാരുമായി കോട്ടയം ജില്ല കണ്‍വീനിംഗ് കമ്മിറ്റിയെ നിയമിച്ചതായി ജനറല്‍ സെക്രട്ടറി പി.എം വിനോദ് അറിയിച്ചു.