Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കരം സ്വീകരിക്കും.
30/03/2019

വൈക്കം: വെള്ളക്കരം സ്വീകരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ വൈക്കം സബ്ഡിവിഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ നാളെ പ്രവര്‍ത്തിക്കുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.