Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യവാങ്മൂലം സമര്‍പ്പിക്കണം
29/03/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്ത ഭടന്‍മാര്‍ 31നു മുന്‍പായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ സത്യവാങ്മൂലം ഓഫീസില്‍ സമര്‍പ്പിക്കണം. കെട്ടിടനികുതിയും സ്വീകരിക്കുന്നതിനായി 31നു ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.