Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാല കുങ്ഫു, കരാട്ടെ, യോഗ പരിശീലന ക്യാമ്പ് ഉദ്ഘാടനം 28ന്
29/03/2019

വൈക്കം: ഭാരത് സേവക് സമാജ് സ്‌കില്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല കുങ്ഫു, കരാട്ടെ, യോഗ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം 31നു രാവിലെ 10ന് നടക്കും. കച്ചേരിക്കവല-ആശ്രമം സ്‌കൂള്‍ റോഡിലെ അക്ഷയ ലേണിങ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ പഠിതാക്കള്‍ക്കുള്ള പാഠപുസ്തക വിതരണവും നടക്കും. ഫോണ്‍: 9847128126.