Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നൂറു ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.
28/03/2019

വൈക്കം: സ്‌കൂള്‍ പരിസരത്തുനിന്നും നൂറു ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈക്കം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വി സന്തോഷ്‌കുമാറും സംഘവും ചേര്‍ന്നു നടത്തിയ റെയ്ഡിലാണ് ടി.വി പുരം പള്ളിപ്രത്തുശ്ശേരി വടക്കേമൂലയില്‍ അരുണ്‍ (ഇട്ടി) പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ എം.ജെ അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു.എം ജോഷി, ടി.എം ശ്രീകാന്ത്, പി.പ്രമോദ്, എന്‍.എസ് സനല്‍, പി.രതീഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.