Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
27/03/2019
എല്‍.ഡി.എഫ്. വൈക്കം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വലിയകവലയില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വൈക്കം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വലിയകവലയില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.സുഗതന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി.കെ ഹരികുമാര്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, കെ.കെ ഗണേശന്‍, കെ.ശെല്‍വരാജ്, കെ.അജിത്ത്, എം.പി ജയപ്രകാശ്, എന്‍.കെ രവീന്ദ്രന്‍, പി.എ ഷാജി, എം.ഉഷാകുമാരി, കെ.അരുണന്‍, ബി.ശശിധരന്‍, ഷാജി ചെമ്പോലയില്‍, എ.എ റഷീദ് എന്നിവര്‍ പങ്കെടുത്തു.