Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി മുടങ്ങും.
26/03/2019

വൈക്കം: കെ.എസ്.ഇ.ബി വൈക്കം സെക്ഷനില്‍ 11 കെ.വി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചാലപ്പറമ്പ്, പുളിംഞ്ചുവട്, പരുത്തിമുടി, പെരുംഞ്ചില, വലിയകവല, വൈപ്പിന്‍പടി, കണിയാംതോട്, ഉദയനാപുരം, നക്കംതുരുത്ത്, ഇരുമ്പൂഴിക്കര, നേരേകടവ്, പനമ്പുകാട്, കാര, മുണ്ടുകാട് എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.